Mehul Choksi gives up Indian citizenship, surrenders passport<br />പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും വ്യാജ രേഖകൾ ചമച്ച് മെഹുൽ ചോക്സിയും നീരവ് മോദിയും ചേർന്ന് 13,500 കോടി രൂപയാണ് തട്ടിയെടുത്തത്. തട്ടിപ്പ് പുറത്ത് വരുന്നതിന് രണ്ടാഴ്ച മുമ്പ് മെഹുൽ ചോക്സിയും നീരവ് മോദിയും രാജ്യം വിടുകയായിരുന്നു.